10 August 2020 Monday

ചങ്ങരംകുളത്തെ പഴയകാല സ്റ്റുഡിയോ ഉടമ സക്കറിയ (62)അന്തരിച്ചു

ckmnews

ചങ്ങരംകുളത്തെ പഴയകാല സ്റ്റുഡിയോ ഉടമ സക്കറിയ (62)അന്തരിച്ചു

ചങ്ങരംകുളം:ദീര്‍ഘകാലമായി ചങ്ങരംകുളത്ത് സ്റ്റാര്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തി വന്ന കുന്നംകുളം സ്വദേശി സക്കറിയ (62)അന്തരിച്ചു.ഭാര്യ: ബേബി സി എം (റിട്ടേ. എച്ച് എം എ എം എൽ പി എസ് ചിറവല്ലൂർ) മക്കൾ:ലിവിൻ സെക്കറിയ, ലിമിൻ സെക്കറിയ.

ckmnews