23 April 2024 Tuesday

പഴഞ്ഞി ജെറുസലേം ചീരൻ പരേതനായ ചാക്കോ (റിട്ട: എയർ ഫോഴസ് ഓഫീസർ) ഭാര്യ കുഞ്ഞാമ്മ നിര്യാതയായി

ckmnews

പഴഞ്ഞി ജെറുസലേം ചീരൻ പരേതനായ ചാക്കോ (റിട്ട: എയർ ഫോഴസ് ഓഫീസർ) ഭാര്യ കുഞ്ഞാമ്മ നിര്യാതയായി


പഴഞ്ഞി ജെറുസലേം ചീരൻ പരേതനായ ചാക്കോ (റിട്ട: എയർ ഫോഴസ് ഓഫീസർ) ഭാര്യ കുഞ്ഞാമ്മ (76 വയസ്സ്) ചെന്നൈയിൽ വെച്ച് നിര്യാതയായി.മൃതദേഹം  ബുധനാഴ്ച രാത്രി പഴഞ്ഞിയിലെ  വസതിയിലെത്തും.സംസ്ക്കാരം വ്യാഴാഴ്ച ( 11-2 - 2021)  രാവിലെ  11.30 ന് ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ : ബിജു (ചെന്നൈ)  ,  പ്രീതി


മരുമക്കൾ :വിദ്യ ,വർഗ്ഗീസ് (തൃശൂർ )