26 April 2024 Friday

കല്ലുംപുറം താഴത്തെ അങ്ങാടി പുലിക്കോട്ടിൽ പരേതനായ വർഗ്ഗീസ് മകൻ പി.വി.രാജൻ നിര്യാതനായി

ckmnews

കടവല്ലൂർ:കല്ലുംപുറം താഴത്തെ അങ്ങാടി പുലിക്കോട്ടിൽ പരേതനായ വർഗ്ഗീസ് മകൻ പി.വി.രാജൻ (72 വയസ്സ് ) വ്യാഴാഴ്ച രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാര

ശൂശ്രഷ വെള്ളിയാഴ്ച ( 10 . 2.23)രാവിലെ പത്തിന് സ്വഭവനത്തിൽ വെച്ച് നടത്തപ്പെടുന്നതും തുടർന്ന് കടവല്ലൂർ സെന്റ് പോൾസ് മർത്തോമ്മ പള്ളി ശൂശ്രൂഷകൾക്കു ശേഷം പഴഞ്ഞി ഇമ്മാനുവേൽ മർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.ഭാര്യ. മെറീന രാജൻ.മക്കൾ:ബിനു ,ബിജു 

മരുമക്കൾ :തുഷാര ,അഞ്ജു,പേരകുട്ടികൾ:മെറിൻമറിയ