09 May 2024 Thursday

ഡിവൈഎഫ്ഐ കേച്ചേരി മേഖല പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews


കുന്നംകുളം : ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്കരന്റെ മകന്‍ സുജിത്ത് നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.