28 March 2024 Thursday

കുന്നംകുളത്ത് 15 വയസ്സുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ckmnews


കുന്നംകുളം: നിലവിലെ പരിശോധനാഫലങ്ങൾ ലഭിച്ചതോടെ കുന്നംകുളത്ത് 15 വയസ്സുള്ള കുട്ടിക്കും  കൊവിഡ് സ്ഥിരീകരിച്ചു.കുന്നംകുളം കുറുക്കൻപാറ സ്വദേശിയായ 15 വയസുള്ള കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.