25 April 2024 Thursday

സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം:ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍

ckmnews

സിപിഐ എം പ്രവർത്തകന്റെ  കൊലപാതകം:ചൊവ്വന്നൂർ പഞ്ചായത്തിൽ ഹർത്താൽ


കുന്നംകുളം:സി.പി.ഐ.എം. പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വന്നൂർ പഞ്ചായത്തിൽ ഇന്ന്  രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ ഹർത്താലിന് സി.പി.ഐ.എം ആഹ്വാനം ചെയ്തു. പുതുശ്ശേരി കോളനി  ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.