26 April 2024 Friday

പി.കെ കാസിമി ഹാജി അനുശോചന യോഗം സംഘടിപ്പിച്ചു

ckmnews

പി.കെ കാസിമി ഹാജി അനുശോചന യോഗം സംഘടിപ്പിച്ചു


പെരുമ്പിലാവ് :മുതിർന്ന കോൺഗ്രസ് നേതാവ് പി.കെ കാസിമി ഹാജിയുടെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തി  കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി ഒറ്റപ്പിലാവിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.കെ.പി.സി.സി

മെമ്പർ ജോസഫ് ചാലിശ്ശേരി, കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. ഐ രാജേന്ദ്രൻ ,കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻ്റ് ഹമീദ് ബാബു , സി.പി.എം കടവല്ലൂർ നോർത്ത് എൽ.സി സെക്രട്ടറി അജിത് കുമാർ, സുനിൽകുമാർ ചാലിശ്ശേരി, കെ കെ റസാക്ക് ,കമറുദ്ദീൻ ,നാസർ കല്ലായി , സുലൈമാൻ പരുവകുന്ന് ,

പഞ്ചായത്ത് അംഗങ്ങളായ ഫസലുറഹ്മാൻ ,ശ്യാംജിത രാജൻ തുടങ്ങിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.