26 April 2024 Friday

കടവല്ലൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞു: 5 പേർക്ക് പരിക്ക്

ckmnews



കടവല്ലൂര്‍ :  കടവല്ലൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റു .വാഹനം സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം . ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം