20 April 2024 Saturday

കുന്നംകുളത്ത് ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ckmnews

കുന്നംകുളത്ത് ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍


കുന്നംകുളം:കുന്നംകുളത്ത്  ഒന്നര കിലോ  കഞ്ചാവുമായി രണ്ട് പേർ പിടിയിലായി.വടക്കേക്കാട് എടക്കര മുണ്ടോട്ടിൽ അനസ്(18), എടക്കര മഠത്തിലാറയിൽ സെനഗൽ ( 19) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.