05 December 2020 Saturday

പഴഞ്ഞി കൈതവളപ്പില്‍ ഫിനഹാസ് നിര്യാതനായി

ckmnews



പഴഞ്ഞി ഹൈസ്കൂളിന് സമീപം  കൈതവളപ്പിൽ റോഡിൽ വടക്കേത്തലക്കൽ കൊച്ചു മാത്യൂ മകൻ ഫിനഹാസ് 46 വയസ്സ്  നിര്യാതനായി.സംസ്ക്കാരം വ്യാഴാഴ്ച (29.10 .20)  വൈകീട്ട് നാലിന് പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.അമ്മ : എൽസി

ഭാര്യ  : സുനു

മക്കൾ : ഫെനിറ്റ  , ഫ്രാങ്കോ  (ഇരുവരും വിദ്യാർത്ഥികൾ 

ckmnews