26 April 2024 Friday

പെരുമ്പിലാവിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്.

ckmnews

പെരുമ്പിലാവിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്.


പെരുമ്പിലാവ് അറക്കലിൽ ബസ്സും,പെട്ടി ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്.ഇന്ന് കാലത്ത് 7 30നായിരുന്നു അപകടം. മൂന്ന് വാഹനങ്ങളും കുന്നംകുളം ഭാഗത്തേക്കാണ് പോയിരുന്നത്.

ബസ്സിന്റെ അമിതവേഗതയാണ് വാഹനാപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓവർടേക്ക് ചെയ്യുമ്പോൾ ആയിരുന്നു അപകടം.