08 June 2023 Thursday

എടക്കഴിയൂരിൽ കെഎസ്ആർടിസി റിക്കവറി വാഹനത്തിന് നേരെ കല്ലേറ്

ckmnews

വടക്കേക്കാട്: എടക്കഴിയൂരിൽ കെഎസ്ആർടിസി റിക്കവറി ബസിന് നേരെ കല്ലേറ്  ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. പൊന്നാനി ഭാഗത്തുനിന്നും ഗുരുവായൂർ  ഭാഗത്തേക്ക് വരികയായിരുന്നു റിക്കവറി ബസ്. അക്രമത്തിൽ ബസിന്റെ ഇരുസൈഡുകളിലെയും മുൻവശത്തെയും   ഗ്ലാസുകൾ പൊട്ടി.