20 April 2024 Saturday

കുന്നംകുളത്ത് വാഹനത്തെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം രക്ഷപ്പെട്ട് ഓടിച്ച് കയറ്റിയത് പോലീസ് സ്റ്റേഷനിലേക്ക്

ckmnews

കുന്നംകുളം: അക്കികാവ് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിനെ പിന്തുടർന്ന് അജ്ഞാത സംഘത്തിന്റെ ആക്രമണം.ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി . ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.