Kunnamkulam
മാരക മയക്ക്മരുന്ന് ആയ എംഡിഎംഎ യുമായി ചങ്ങരംകുളം ആലംകോട് സ്വദേശി കുന്നംകുളത്ത് പിടിയിൽ

മാരക മയക്ക്മരുന്ന് ആയ എംഡിഎംഎ യുമായി ചങ്ങരംകുളം ആലംകോട് സ്വദേശി കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം:മാരക മയക്ക്മരുന്ന് ആയ എംഡിഎംഎ യുമായി ചങ്ങരംകുളം ആലംകോട് സ്വദേശി കുന്നംകുളത്ത് പിടിയിൽ.6 ഗ്രാം എംഡിഎംഎ യുമായാണ് കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ ചങ്ങരംകുളം ആലങ്കോട് സ്വദേശി ഇല്ലിക്കൽവീട്ടിൽ മുഹമ്മദ് ഷെഫീക്കിനെ എക്സൈസ് സംഘം പിടികൂടിയത്.കുന്നംകുളം ചിറമനേങ്ങാട് നിന്നാണ് ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.