27 April 2024 Saturday

കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസ് പിടിയിൽ

ckmnews


ചാവക്കാട് :ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വിജിലൻസ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ പിടിയിലായി. ഡോ: പ്രദീപ്  കോശി, ഡോ:വീണ വർഗ്ഗീസ് എന്നിവരാണ് പിടിയിലായത്.