24 April 2024 Wednesday

കടവല്ലൂർ പഞ്ചായത്തിൽ വ്യാഴാഴ്ച്ച 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews



പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിൽ വ്യാഴാഴ്ച്ച  36  പേർക്ക് കൂടി കോവിഡ്  19  സ്ഥിരീകരിച്ചു.കഴിഞ്ഞദിവസങ്ങളിൽ പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ 44 പേർക്ക്  നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ 20 പേർക്കും ,മറ്റു വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനകളിൽ 16 പേർക്കുമാണ്  കടവല്ലൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്.