09 May 2024 Thursday

കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു

ckmnews

കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു


കുന്നംകുളം:കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ ബിൻസ് കുര്യൻ(35)ആണ് മരിച്ചത്.കേച്ചേരി തലക്കോട്ടുകരയിൽ വച്ചാണ് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ വട്ടായി സ്വദേശി കൊച്ചു കുന്നേൽ സാനു മോൻ എന്നയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.