23 April 2024 Tuesday

ആൽത്തറയിൽ ബാറിന് നേരെ അക്രമണം സ്ഫോടക വസ്തുക്കൾ എറിഞ്ഞു

ckmnews

പുന്നയൂർക്കുളം: ആൽത്തറയിലെ ദേവാസുര ബാറിന് നേരെ ആക്രമണം.സ്ഫോടക വസ്തുക്കൾ ബാറിലേക്ക് എറിഞ്ഞു .പുന്നയൂരുള്ള സംഘമാണ് അക്രമണം നടത്തിയത്. ബൈക്കിൽ രണ്ട് തവണകളായി എത്തിയ സംഘം ഗേറ്റിന് മുന്നിലെ കോൺകേവ് മിറർ അടിച്ച് തകർക്കുകയും പിന്നീട് വന്ന് സ്ഫോടക വസ്തുക്കൾ എറിയുകയുമായിരുന്നു . രാത്രി പത്തോടെയാണ് ഫോടകവസ്തുകൾ എറിഞ്ഞതത്. വടക്കേകാട് പോലീസിൽ പരാതി നൽകിയതായി ബാർ ഉടമ പറഞ്ഞു.