26 April 2024 Friday

കുന്നംകുളം കിഴൂര്‍ ക്ഷേത്രകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

ckmnews


കുന്നംകുളം :കിഴൂര്‍ ക്ഷേത്രത്തകുളത്തിള്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു .

പുന്നയൂര്‍ എടക്കര സ്വദേശി റജീഖ് (40) ആണ് മുങ്ങി മരിച്ചത് . ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.