26 September 2022 Monday

എടക്കഴിയൂരിൽ ആംബുലൻസിന് നേരെ കല്ലേറ്

ckmnews

വടക്കേക്കാട്: എടക്കഴിയൂരിൽ ആംബുലൻസിന് നേരെ കല്ലേറ് രോഗിയുമായി പോവുകയായിരുന്ന പുന്നയൂർക്കുളം ചെറായി ക്രിയേറ്റീവ് ആംബുലൻസിന് നേരെയാണ് കല്ലേറ് നടന്നത്. രോഗിയുമായി മുതുവട്ടൂർ പോയി വരുന്നതിനിടെ  എടക്കഴിയൂരിൽ വച്ചാണ് ക്രിയേറ്റീവ് ആംബുലൻസിന് നേരെ  അജ്ഞാത സംഘം കല്ലേറ് നടത്തിയത്.