20 April 2024 Saturday

മലപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പഴഞ്ഞി സ്വദേശി മരിച്ചു

ckmnews


കുന്നംകുളം:മലപ്പുറം മൈലപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.പഴഞ്ഞി പട്ടിത്തടം സ്വദേശിയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അഭിജിത്ത്(27) ആണ് മരിച്ചത്.