19 April 2024 Friday

കുന്നംകുളം നഗരസഭാ ഇ.കെ.നായനാർ സ്മാരക ബസ് ടെർമിനലിൽ തുറന്നു

ckmnews

കുന്നംകുളം നഗരസഭാ ഇ.കെ.നായനാർ സ്മാരക ബസ് ടെർമിനലിൽ തുറന്നു


കുന്നംകുളം: നഗരസഭാ ഇ.കെ.നായനാർ സ്മാരക ബസ് ടെർമിനലിൽ ഔദ്യോഗികമായി ബസ്സുകളുടെ യാത്ര എ സി മൊയ്തീൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 4.35 കോടി രൂപ ചിലവഴിച്ചാണ് കുന്നംകുളം ബസ് ടെർമിനലിൻ്റെ നിർമ്മാണം പൂർത്തികരിച്ചത്.കാൽ നൂറ്റാണ്ടിലേറെക്കാലത്തെ നഗരത്തിൻ്റെ,  സ്വപ്നമാണ് യാഥാർത്യമായത്.