16 April 2024 Tuesday

വൈ എം സി എ ഭാരവാഹികളെ തെരഞ്ഞെടുത്തു

ckmnews

വൈ എം സി എ

ഭാരവാഹികളെ തെരഞ്ഞെടുത്തു


കുന്നംകുളം വൈ എം സി എ 2022 - 2023 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ്  സാം സി തോമസ് , വൈസ് പ്രസിഡന്റ് ബന്യാമിൻ സി.യു. , സെക്രട്ടറി ജിജി ജോർജ് പി , ട്രഷറർ സെബിൻ എ വർഗ്ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.