27 April 2024 Saturday

കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

ckmnews

കുന്നംകുളം: കുന്നംകുളം  ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ ആഡംബര കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ആഡംബരക്കാർ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.