29 March 2024 Friday

പുന്നയൂര്‍ക്കുളത്ത് യുവാവ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു

ckmnews

പുന്നയൂര്‍ക്കുളത്ത് യുവാവ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു


ചങ്ങരംകുളം:പുന്നയൂര്‍ക്കുളത്ത് യുവാവ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു.നമ്പീശന്‍പടി ആത്രപ്പുള്ളി നാരായണ്‍ മകന്‍ 39 വസ്സുള്ള സുനിലാണ് മരിച്ചത്. ഇന്ന് കാലത്ത് 6 മണിയോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പേസ്റ്റ് മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.അമ്മിണി മാതാവും സുജാത സഹോദരിയുമാണ്.