09 May 2024 Thursday

കുന്നംകുളം പട്ടാമ്പി റോഡില്‍ ബസ്സ് സ്‌ക്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം

ckmnews

കുന്നംകുളം പട്ടാമ്പി റോഡില്‍ ബസ്സ് സ്‌ക്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കുന്നംകുളം പട്ടാമ്പി റോഡില്‍ ബസ്സ് സ്‌ക്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന്

ദാരുണാന്ത്യം.പെരുമ്പിലാവ് കരിക്കാട് സ്വദേശി താവളത്തിൽ ഷാനിൽ ആണ് മരിച്ചത്. പാട്ടാമ്പി റോഡിൽ താഴത്തെ പെട്രോൾ പമ്പിന് സമീപം ഇന്ന് മൂന്നരടെയാണ് അപകടം ഉണ്ടായത്.ഷൊർണ്ണൂർ -കുന്നംകുളം റൂട്ടിലോടുന്ന കല്ലായിൽ ബസ് ഷാനിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട് താഴെ വീണ ഷാനിലിന്റെ തലയിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി.