26 April 2024 Friday

കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ KFTU തൃശ്ശൂർ ജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

ckmnews

കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ KFTU തൃശ്ശൂർ ജില്ല  മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി


 പെരുമ്പിലാവ്:കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ KFTU തൃശ്ശൂർ ജില്ല  മെമ്പർഷിപ്പ് ക്യാമ്പയിൻ അക്കിക്കാവ്  ചൈതന്യ കോളേജിൽ വച്ച് നടന്നു.

കരിക്കാട്  PRP സബ് കമ്മിറ്റി പ്രസിഡൻറ്

ജാഫർ അധ്യക്ഷനായ പരിപാടി സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ഹംസ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു.കൊരട്ടിക്കര PRP  സെക്രട്ടറി സജി സ്വാഗതം പറഞ്ഞു.സംസ്ഥാനകോർഡിനേറ്റർ ഷമീർ കടവല്ലൂർ സംഘടനാവിശദീകരണം നടത്തി.സന്ദീപ് ചങ്ങരംകുളം,ധനീഷ് പെരുമ്പിലാവ് എന്നിവർ സംസാരിച്ചു.പെരുമ്പിലാവ്   ജോയിൻറ്  സെക്രട്ടറി 

നിഷാദ് നന്ദി പറഞ്ഞു