26 April 2024 Friday

കുന്നംകുളം തൃശൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ckmnews

കുന്നംകുളം തൃശൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു


തൃശൂർ∙ കുന്നംകുളം തൃശൂർ റോഡിൽ കാറിന് തീ പിടിച്ചു. ഇന്നു വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വാട്ടർ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.