25 April 2024 Thursday

മദ്രസ കെട്ടിടോദ്ഘാടനവും ദുആ മജ്‌ലിസും ഇന്ന് നടക്കും.

ckmnews

മദ്രസ കെട്ടിടോദ്ഘാടനവും ദുആ മജ്‌ലിസും ഇന്ന് നടക്കും.


കടവല്ലൂർ വടക്കേകോട്ടോൽ തെക്കത്ത് ശംസുൽ ആരിഫീൻ മർഹൂം ബീരാൻ മുസ്ലിയാർ നഗറിൽ പുതുക്കി നിർമ്മിച്ച ആരിഫിയ്യ സുന്നി മദ്രസ കെട്ടിടോദ്ഘാടനം ഇന്ന് നടക്കും.വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സദസ്സിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം

നിർവഹിക്കും.