25 April 2024 Thursday

കടവല്ലൂർ മണ്ടകത്തിങ്കൽ ശ്രീ മുത്തി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിനിടെ ആനയിടഞ്ഞു

ckmnews

കടവല്ലൂർ മണ്ടകത്തിങ്കൽ ശ്രീ മുത്തി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിനിടെ ആനയിടഞ്ഞു


കടവല്ലൂര്‍ മണ്ടകത്തിങ്കല്‍ ശ്രീ മുത്തി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഇതേ തുടര്‍ന്ന് കൂട്ടിയെഴുന്നള്ളിപ്പ് അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. കുരുവടല്‍ ദേശത്തിന്റെ തടതാവില ശിവന്‍ എന്ന ആനയാണ് വിരണ്ടത്. പാപ്പാന്റെ സമോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.കൂട്ടിയെഴുന്നള്ളിപ്പ് മുടങ്ങി തുടർന്ന് ചടങ്ങ് മാത്രമായി അവസാനിച്ചു.ഉടൻ സ്ഥലത്തെത്തിയ

എലിഫൻറ് സ്കോഡും കുന്നംകുളം പോലീസും 

ആനയെ മാറ്റി.