08 May 2024 Wednesday

പോർക്കുളം ആണ്ടിയത്ത് പരേതനായ മുഹമ്മദാജിയുടെ ഭാര്യ നഫീസ കുട്ടി നിര്യാതയായി

ckmnews

പോർക്കുളം ആണ്ടിയത്ത് പരേതനായ മുഹമ്മദാജിയുടെ ഭാര്യ നഫീസ കുട്ടി നിര്യാതയായി 


പോർക്കുളം:ആണ്ടിയത്ത് പരേതനായ മുഹമ്മദാജിയുടെ ഭാര്യ നഫീസ കുട്ടി (76)നിര്യാതയായി.മക്കൾ: ഷംസുദ്ധീൻ(യുഎഇ), ഷാബു അററ്ലാൻ്റിക്സ് ബിൽഡേഴ്സ് ഗുരുവായൂർ, സുഹറ, താഹിറ, സൗദത്ത്, ഷാജിത

മരുമക്കൾ: സലീം, മുഹമ്മദ് കുട്ടി, മുഹമ്മദാലി, ജലീൽ, ഷെഫീന, സജിത