26 April 2024 Friday

കടവല്ലൂരിൽ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം 2പേർക്ക് പരിക്ക്

ckmnews

കടവല്ലൂരിൽ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം 2പേർക്ക് പരിക്ക്


 പെരുമ്പിലാവ്: ശബരിമല ദർശനത്തിനു ഭക്തരുമായി പോയിരുന്ന മിനി ബസ്സും എടിഎം കൗണ്ടറിലേക്ക് പണം കൊണ്ടു പോകുന്ന പിക്ക്അപ് വാനും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു.ചെങ്ങന്നൂർ സ്വദേശി ശാന്തശ്ശേരി വീട്ടിൽ  വൈശാഖ്(25)ചാവക്കാട് സ്വദേശി ചക്കണ്ടൻ വീട്ടിൽ  ഹരിദാസ്(33)എന്നിവർക്കാണ് പരിക്കേറ്റത്.