20 April 2024 Saturday

വടക്കേകാട് സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ckmnews

കുന്നംകുളം:വടക്കേകാട് സ്വദേശി അബ്ദുറസാഖ് അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു.വടക്കേക്കാട് സ്വദേശിയും യു.എ.ഇ. ഉമ്മുല്‍ ഖുവൈന്‍ ഗവണ്‍മെന്റ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനുമായ അബ്ദുല്‍റസാഖ് (44) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.വടക്കേകാട് കല്ലിങ്ങല്‍ തെക്ക് വശം ചള്ളയില്‍ പിടികയ്ക്ക് സമീപം പരേതനായ വൈലേരി കുഞ്ഞഹമ്മദ് മകന്‍ അബ്ദുലു എന്ന തളികശേരി അബ്ദുറസാഖ് ശനിയാഴ്ചയാണ് അജ്മാനിലെ താമസസ്ഥലത്ത് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.ഭാര്യ: ജസ്‌ന,

നിഹാല്, നാസ്ലീന്‍ എന്നിവര്‍ മക്കളാണ്.