20 April 2024 Saturday

വെള്ളറക്കാട് താമസക്കാരനായ പെരുമ്പിലാവ് വില്ലന്നൂർ സ്വദേശി കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

ckmnews


പെരുമ്പിലാവ്:വെള്ളറക്കാട് താമസിക്കുന്ന പെരുമ്പിലാവ് വില്ലന്നൂർ സ്വദേശിയായ യുവാവ്  കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.വെള്ളറക്കാട് നോനിയിൽ  രിഫായീൻ 43 ആണ് മരിച്ചത്. 


ഭാര്യ: ഷബ്ന, മക്കൾ: ഫാത്തിമ ഫിദ,  മുഹമ്മദീയ യഹിയ, ഫർഹ കബറടക്കം കോട്ടോൽ ജുമാമസ്ജിദിൽ നടക്കും.