25 April 2024 Thursday

സനൂപ് വധക്കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ

ckmnews


കുന്നംകുളം: സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ കൂടി കുന്നംകുളം എസിപി പി ടി.എസ് സിനോജിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.ചിറ്റിലങ്ങാട്  സ്വദേശികളായ അഭയജിത്ത്,  ശ്രീരാഗ്,  സതീഷ്‌ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ 6 പ്രതികൾ പിടിയിലായി