26 April 2024 Friday

കടവല്ലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായ് ഇന്ന് എട്ടു പേർക്ക് കോവിഡ്

ckmnews

കടവല്ലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായ് ഇന്ന് എട്ടു പേർക്ക് കോവിഡ് 

പെരുമ്പിലാവ് : കടവല്ലൂർ പഞ്ചായത്തിലെ6, 11, 17 വാർഡുകളിലെ  എട്ടു പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.കടവല്ലൂർ പഞ്ചായത്തിലെ  വാർഡ് 6 ലെ ഒരു കുടുംബത്തിലെ നാല് പേർക്കും,പത്താം വാർഡിലെ ഒരാൾക്കും,വാർഡ് 17 ലെ  ഒരു കുടുംബത്തിലെ മൂന്നു പേർക്കുമാണ് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത്.