09 May 2024 Thursday

കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്റെ പിതാവ് പൊലിയോടത്ത് അപ്പുണ്ണി നിര്യാതനായി

ckmnews

കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്റെ പിതാവ് പൊലിയോടത്ത് അപ്പുണ്ണി നിര്യാതനായി


കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്റെ പിതാവ് പൊലിയോടത്ത് അപ്പുണ്ണി (92)  നിര്യാതനായി.ഭാര്യ: പരേതയായ കല്യാണി .മക്കൾ:പി.ഐ രാജേന്ദ്രൻ (കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ),സുധാകരൻ,മോഹനൻ ,വിശ്വംഭരൻ ,അജിത് കുമാർ ,ശിവദാസൻ,ഷാജി,അംബിക,പരേതരായ ശശികുമാർ ,നന്ദകുമാർ.മരുമക്കൾ:മോഹനൻ ,വിദ്യാസാഗർ,ഇന്ദിര,അംബിക,വനജ,രേഖ,സരിത,സംഗീത ,ജിഷ,രമ്യ .സംസ്കാരം  വീട്ടുവളപ്പിൽ  നടത്തി