19 April 2024 Friday

കേച്ചേരിയിൽ പോലീസുകാരന്റെ വീട്ടിൽ മോഷണം; സ്വർണ്ണം, 50,000 രൂപ, മൊബൈൽ ഫോൺ എന്നിവ മോഷണം പോയി

ckmnews

കേച്ചേരി : മണലിയിൽ പോലീസുകാരന്റെ വീട്ടിൽ മോഷണം. ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പുളിച്ചാറം വീട്ടിൽ ഷെഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്.