24 April 2024 Wednesday

കുന്നംകുളം-തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

ckmnews



കുന്നംകുളം: തൃശ്ശൂരിൽ വെച്ച്   വിദ്യാർത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ബസ്  ജീവനക്കാരനെ പോലീസ് മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്  കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ   മിന്നൽ പണിമുടക്ക് ആരംഭിച്ചു.