20 April 2024 Saturday

പെരുമ്പിലാവ് മുള്ളത്ത് വളപ്പില്‍ പരേതനായ കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുള്‍ റഷീദ് (42) നിര്യാതനായി

ckmnews

പെരുമ്പിലാവ് 

മുള്ളത്ത് വളപ്പില്‍ പരേതനായ കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുള്‍ റഷീദ് (42) നിര്യാതനായി


പെരുമ്പിലാവ് 

മുള്ളത്ത് വളപ്പില്‍ പരേതനായ കുഞ്ഞുമുഹമ്മദ് മകന്‍ അബ്ദുള്‍ റെഷീദ് (42) നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 8 ന് പരുവക്കുന്ന് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.ഭാര്യ: സെബീന. 

മക്കള്‍ : നിദ ഷെറിന്‍ , മുഹമ്മദ് നാസില്‍.