09 May 2024 Thursday

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ കൊമ്പൻ ഗുരുവായൂർ നന്ദന് റെക്കോഡ്‌ ഏക്കം

ckmnews

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ കൊമ്പൻ ഗുരുവായൂർ നന്ദന് റെക്കോഡ്‌ ഏക്കം


ഗുരുവായൂർ: ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ ആനയായ ഗുരുവായൂർ ദേവസ്വത്തിന്റെ നന്ദൻ ആനയെ റെക്കോഡ്‌ ഏക്കത്തിന് മുള്ളൂർക്കര തിരുവാണിക്കാവിലെ വേലയ്ക്ക് ക്ഷേത്രം ട്രസ്റ്റ് ലേലത്തിലെടുത്തു. 2,61,000 രൂപയ്ക്കാണ് നന്ദനെ ക്ഷേത്രം ട്രസ്റ്റ് മാർച്ച് 19-ന് നടക്കുന്ന വേലയ്ക്ക് എഴുന്നള്ളിക്കാൻ കൊണ്ടുവരുന്നത്. ഇതുവരെയുള്ള നന്ദന്റെ റെക്കോഡ്‌ ഏക്കമാണ് ഈ സംഖ്യ.