28 March 2024 Thursday

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ക്യു ആർ കോഡോടു കൂടി ഇ–ഭണ്ഡാരം;സ്കാൻ ചെയ്ത് ഭക്തർക്ക് തുക നിക്ഷേപിക്കാം

ckmnews

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ക്യു ആർ കോഡോടു കൂടി   ഇ–ഭണ്ഡാരം;സ്കാൻ ചെയ്ത് ഭക്തർക്ക് തുക നിക്ഷേപിക്കാം


ഗുരുവായൂർ ∙ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ ദീപസ്തംഭത്തിനു സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇ–ഭണ്ഡാരം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.  ബാങ്ക് ജനറൽ മാനേജർ ടി.വിജയൻ ഇന്നു രാവിലെ 9ന് ഭണ്ഡാര സമർപ്പണം നടത്തി . ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഭക്തർക്ക് തുക നിക്ഷേപിക്കാൻ കഴിയും.