25 April 2024 Thursday

കടവല്ലൂര്‍ പഞ്ചായത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ്

ckmnews

കടവല്ലൂർ പഞ്ചായത്തിൽ 7

 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.


പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.വിവിധ ആശുപത്രികളിലായി നടത്തിയ സ്രവ പരിശോധനകളിൽ ആണ്

കടവല്ലൂർ പഞ്ചായത്തിലെ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്,5, 15, 20 എന്നീ വാർഡുകളിൽ 2 പേർക്കു വീതവും

 4ാം വാർഡിൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.