09 May 2024 Thursday

ചാവക്കാട് തെക്കന്‍ പാലയൂരില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ckmnews


ചാവക്കാട്:ചാവക്കാട് തെക്കന്‍ പാലയൂരില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി .വട്ടക്കുളം മനോജിന്റെ മകള്‍ മാളവിക (15)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.