19 April 2024 Friday

കല്ലുംപുറം കോത്തോളിക്കുന്ന് കണ്ണനായ്ക്കൽ പരേതനായ ചുമ്മാർ മകൻ തമ്പി നിര്യാതയായി.

ckmnews

കല്ലുംപുറം കോത്തോളിക്കുന്ന് കണ്ണനായ്ക്കൽ പരേതനായ ചുമ്മാർ മകൻ തമ്പി നിര്യാതയായി.


പെരുമ്പിലാവ് :കല്ലുംപുറം കോത്തോളിക്കുന്ന് കണ്ണനായ്ക്കൽ പരേതനായ ചുമ്മാർ മകൻ തമ്പി (71)നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ചാലിശേരി സെന്റ് പിറ്റേഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ: കൊച്ചുമോൾ

മക്കൾ:സുനിൽ ,ബിനിൽ ,അനിൽ.മരുമക്കൾ : ലൗലി , നീതു , നിമ്മി