28 March 2024 Thursday

കേച്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു

ckmnews


കേച്ചേരി :കേച്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസ്സിന് തീപിടിച്ചു ഇന്ന് വൈകിട്ട് 5 മണിയോടെ കേച്ചേരി സെന്ററിന് സമീപമായിരുന്നു   സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ജയ് ഗുരു ബസ്സിനാണ് തീ പിടിച്ചത്.