27 April 2024 Saturday

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച സംഭവം കുന്നംകുളം സ്റ്റേഷനിൽ എസ് ഐ ഉൾപ്പെടെ നാല് ഉദ്ധ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ckmnews

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച സംഭവം


കുന്നംകുളം സ്റ്റേഷനിൽ എസ് ഐ ഉൾപ്പെടെ നാല് ഉദ്ധ്യോഗസ്ഥർക്ക് സ്ഥലം മാറ്റം 


കുന്നംകുളം:യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച കേസിൽ കുന്നംകുളം സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ നാല് പേർക്ക് സ്ഥലം മാറ്റം.മദ്യപ സംഘത്തെ പിടിക്കാൻ എത്തിയ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി.കുന്നംകുളം സ്റ്റേഷനിലെ എസ് ഐ ന്യൂമാൻ ,സിപി ഒ മാരായ ശശിധരൻ ,സന്ദീപ്,സജീവൻ , എന്നിവരയാണ് വിവിധ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്"