24 April 2024 Wednesday

ചാവക്കാട് ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി .

ckmnews

ചാവക്കാട് ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി . കുഞ്ചേരി ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന കയ്പ്പത്ത് വീട്ടിൽ ധനേഷ് ( 47 ) ആണ് മരിച്ചത് . തിരുവത്ര കുഞ്ചേരി സ്വയംഭൂ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടത് .