20 April 2024 Saturday

ഖത്തർ കെ.എം.സി.സി തൃശൂർ ജില്ലാ സംയുക്ത മണ്ഡലം കമ്മറ്റി റംസാൻ റിലീഫ് വിതരണം നടത്തി

ckmnews

ഖത്തർ കെ.എം.സി.സി തൃശൂർ ജില്ലാ സംയുക്ത മണ്ഡലം കമ്മറ്റി റംസാൻ റിലീഫ് വിതരണം നടത്തി


പെരുമ്പിലാവ്:ഖത്തർ കെ.എം.സി.സി തൃശൂർ ജില്ലാ സംയുക്ത മണ്ഡലം കമ്മറ്റി റംസാൻ റിലീഫ് വിതരണം നടത്തി.പെരുമ്പിലാവ് 

മണിയറക്കോട് സംഘടിപ്പിച്ച റിലീഫ് ജനനത്തിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡണ്ട് നാസർ കടവല്ലൂർ നിർവഹിച്ചു.ഷമീം മുസ്‌ലിയാർ, വാർഡ് സെക്രട്ടറി റഷീദ്.വി.എം, ബക്കർ കെ.എം, നാഫി മണിയറക്കോട് ഇബ്രാഹിം വി.എം,ജിയാദ്,കെ.എം.സി.സി പ്രതിനിധിയും റിലീഫ് കോർഡിനേറ്ററുമയ അബ്ദുൽ ജബ്ബാർ  മണിയറക്കോട്,ഖത്തർ കെ.എം.സി.സി  പ്രതിനിധികളായ ഇജാസ് ,റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.