26 September 2022 Monday

കേച്ചേരിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം ഇരുവരെയും തിരിച്ചറിഞ്ഞു

ckmnews

കേച്ചേരി : ചിറനല്ലൂർ കൂമ്പുഴ പാലത്തിനു സമീപം യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച  ഇരുവരെയും തിരിച്ചറിഞ്ഞു. കേച്ചേരി ചിറനെല്ലൂർ സ്വദേശിനി പുതു വീട്ടിൽ  ഹസ്ന(26) മകൻ   റാണക്ക് ജഹാൻ (4) എന്നിവരാണ് മരിച്ചത്.